ഐ​പി​സി ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ
Monday, September 23, 2024 10:37 AM IST
ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ
ഹൂ​സ്റ്റ​ൺ: ഐ​പി​സി ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ ആ​റു വ​രെ (4660 S. Sam Houston PKWY E, TX 77048) ന​ട​ക്കും. ഐ​പി​സി കോ​ഴി​ക്കോ​ട് സെ​ന്‍റ​ർ പാ​സ്റ്റ​ർ ബാ​ബു എ​ബ്ര​ഹാം മു​ഖ്യ പ്രാ​സം​ഗി​ക​നാ​യി​രി​ക്കും.

യൂ​ത്ത് സെ​ക്ഷ​നു​ക​ളി​ൽ ഡാ​ള​സി​ലെ സി​എ​ഫ്എ​ൻ​ഐ​യി​ലെ അ​ഡ്‌​ജ​ങ്ക്റ്റ് പ്രൊ​ഫ​സ​ർ പാ​സ്റ്റ​ർ സ്റ്റീ​വ് ജോ​ൺ, സി​സ്റ്റേ​ഴ്‌​സ് മീ​റ്റിം​ഗി​ൽ സി​സ്റ്റ​ർ ഷെ​ർ​ളി ബി​ജി എ​ന്നി​വ​ർ സം​സാ​രി​ക്കും. ബ്ര​ദ​ർ കെ. ​സി. ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​പി​സി ഹൂ​സ്റ്റ​ൺ ഫെ​ല്ലോ​ഷി​പ്പ് ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പാ. ​ഡോ. വി​ൽ​സ​ൺ വ​ർ​ക്കി (പ്ര​സി​ഡ​ന്‍റ്), പാ. ​സാം അ​ല​ക്സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പാ. ​തോ​മ​സ് ജോ​സ​ഫ് (സെ​ക്ര​ട്ട​റി), ജോ​ൺ മാ​ത്യു പു​ന​ലൂ​ർ (ട്ര​ഷ​റ​ർ), മി​ഷ്യ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്റ്റീ​ഫ​ന്‍ സാ​മു​വേ​ല്‍,


മീ​ഡി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ, വ​ര്‍​ഷി​പ്പ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. ജേ​ക്ക​ബ്, യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പാ. ​ജോ​ഷി​ൻ ജോ​ൺ, ലേ​ഡീ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മേ​രി ഡാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് - 516 288 1077, സെ​ക്ര​ട്ട​റി - 281 935 5757.