സി​സ്റ്റ​ര്‍ മ​രി​റ്റ മാ​ണി ചോ​ളി​യി​ല്‍ അന്തരിച്ചു
Thursday, July 25, 2024 6:46 AM IST
കാ​ഞ്ഞി​ര​പ്പ​ള​ളി: സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​ഴ്സി ഓ​ഫ് ദ ​ഹോ​ളി​ക്രോ​സ് (സൗ​ത്ത് പ്രൊ​വി​ന്‍​സ്) പാ​ല​മ്പ്ര സ​ഭാം​ഗം സി​സ്റ്റ​ര്‍ മ​രി​റ്റ മാ​ണി ചോ​ളി​യി​ല്‍ (മേ​രി-72) അന്തരിച്ചു. മൃ​ത​ദേ​ഹം ശ​നിയാഴ്ച രാ​വി​ലെ 7.30ന് ​പാ​ല​മ്പ്ര ഹോ​ളി​ക്രോ​സ് മ​ഠ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​താ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് മ​ഠം ചാ​പ്പ​ലി​ല്‍ വി.​കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം 3.30ന് ​മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പി​താ​വി​ന്‍റെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ പാ​ല​മ്പ്ര ഗ​ത്സെ​മ​നി ദേ​വാ​ല​യ​ത്തി​ല്‍ സം​സ്ക​രി​ക്കു​ന്ന​താ​ണ്.


മ​ര​ങ്ങാ​ട്ടു​പ​ള​ളി ചോ​ളി​യി​ല്‍ പ​രേ​ത​രാ​യ മാ​ണി സ്ക​റി​യ​യു​ടേ​യും (ക​റി​യ പാ​പ്പ​ന്‍) മേ​രി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ സി​സ്റ്റ​ര്‍ മ​രി​യ ആ​ഞ്ച​ല (സി​സ്റ്റേ​ഴ്സ് ഓ​ഫ് റെ​ഡം​പ്ഷ​ന്‍ ഇ​റ്റ​ലി), സ്ക​റി​യ സി.​എം. (മ​ര​ങ്ങാ​ട്ടു​പി​ള്ളി), എ​ല്‍​സി (സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്), ഡെ​യ്സി, ടോ​മി, ബി​ജി, സോ​ജ (എ​ല്ലാ​വ​രും ഇ​റ്റ​ലി).