ജ​ര്‍​മ​നി​യി​ല്‍ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി
Friday, August 30, 2024 11:01 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ എ​ന്‍​ആ​ര്‍​വി സം​സ്ഥാ​ന​ത്തി​ലെ റെ​ക്ലിം​ഗ്ഹൗ​സ​ണി​ലെ സു​ഡ​ര്‍​വി​ച്ചി​ൽ ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യ 33 വ​യ​സു​കാ​ര​നെ പോ​ലീ​സ് വെ​ടി​വെ​ച്ചു വീ​ഴ്ത്തി.

ഹോ​ച്ച്ഫെ​ല്‍​ഡ് സ്ട്രീ​റ്റി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പ്ര​തി ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​താ​വു​മാ​യു​ള്ള വ​ഴ​ക്കി​നെ തു‌​ട​ർ​ന്നാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.


പി​താ​വി​ന്‍റെ കൈ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​തി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ആ​ക്ര​മി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ക​ത്തി​വീ​ശി.

ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​യു​തി​ര്‍​ത്തു. പ്ര​തി​യു​ടെ ക​ഴു​ത്തി​ല്‍ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.