ജ​ര്‍​മ​നി​യി​ല്‍ വ​നി​താ രാ​ഷ്‌​ട്രീ​യ നേ​താ​വി​ന് നേ​രെ പെ​യി​ന്‍റ് ഒ​ഴി​ച്ചു
Monday, September 2, 2024 3:25 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
തു​രിം​ഗ​ന്‍: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ എ​ര്‍​ഫ​ര്‍​ട്ടി​ല്‍ പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ വ​നി​താ രാ​ഷ്‌​ട്രീ​യ നേ​താ​വി​ന് നേ​രെ പെ​യി​ന്‍റ് ഒ​ഴി​ച്ചു.

ബി​എ​സ്ഡ​ബ്ല്യു പാ​ർ​ട്ടി നേ​താ​വാ​യ സാ​ഹ്റ വാ​ഗ​ന്‍​കെ​നെ​ക്റ്റാ​ണ് ആ​ക്ര​മണത്തി​ന് ഇ​ര​യാ​യ​ത്. ഇ​വ​രു​ടെ പാ​ര്‍​ട്ടി കിം​ഗ് മേ​ക്ക​റാ​യി ഉ​യ​ര്‍​ന്നു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന കി​ഴ​ക്ക​ന്‍ ജ​ർ​മ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.


ജ​ർ​മ​നി​യി​ലെ പു​തി​യ പോ​പ്പു​ലി​സ്റ്റ് ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​യു​ടെ നേ​താ​വാ​ണ് സാ​ഹ്റ. പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ പി​ങ്ക് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി.