അ​യ​ർ​ല​ൻ​ഡ് കെ​എം​സി​സി​ക്ക്‌ പു​തു നേ​തൃ​ത്വം
Saturday, August 31, 2024 9:58 AM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: കേ​ര​ള മു​സ്‌​ലിം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​യ​ർ​ല​ൻ​ഡി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ച അ​യ​ർ​ല​ൻ​ഡ് കെ​എം​സി​സി 2024-26 ക​മ്മി​റ്റി​യി​ൽ ഫ​വാ​സ്‌ മാ​ട​ശേ​രി അ​ധ്യ​ക്ഷ​നും ന​ജം പാ​ലേ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ടി.​കെ. അ​ർ​ഷ​ദ്‌ ട്ര​ഷ​റ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജൂ​ൺ - ജൂ​ലൈ മാ​സം ന​ട​ത്തി​യ മെ​ന്പ​ർ​ഷി​പ്‌ ഡ്രൈ​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക​മ്മി​റ്റി​യു​ടെ രൂ​പീ​ക​ര​ണം. 2017 മു​ത​ൽ അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എം​സി​സി മ​ല‌​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഇ‌​ട​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ഫു​ആ​ദ്‌ സ​നീ​ൻ - ഓ​ർ​ഗ​നൈ​സിം​ഗ്‌ സെ​ക്ര​ട്ട​റി, ആ​ഷി​ഖ്‌ ത​ള​പ്പി​ൽ - പി​ആ​ർ​ഒ, സെ​ഫ്നാ​ദ്‌ യൂ​സ​ഫ്‌, നൈ​സാ​മു​ദ്ദി​ൻ, സി​യാ​ദ്‌ റ​ഹ്മാ​ൻ എ​ന്നി​വ​ർ വൈ​സ്‌ പ്ര​സി​ഡ​ന്‍റ്, ഷാ​ഹി​ദീ​ൻ കൊ​ല്ലം, ഫ​സ്ജ​ർ പാ​നൂ​ർ, ഷ​ഫീ​ഖ്‌ ന​ടു​ത്തോ​ടി​ക എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​ബ്ദു​ൽ അ​ഹ​ദ്‌,


അ​ൽ​താ​ഫ്‌ ഷാ​ജ​ഹാ​ൻ - വെ​ൽ​ഫ​യ​ർ വിം​ഗ്‌, ഇ​യ്യാ​സ്‌ ദി​യൂ​ഫ്‌, കെ. ​അ​സ്ലം - സ്റ്റു​ഡ​ന്‍റ്സ് ഹെ​ൽ​പ്‌, ജൗ​ഹ​റ പു​തു​ക്കു​ടി, ഷ​മീ​ന സ​ലിം - വു​മ​ൺ​സ്‌ വിം​ഗ്‌ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളും 18 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്‌.