മാ​ൾ​ട്ട​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, August 28, 2024 1:28 PM IST
മാ​ൾ​ട്ട: മ​ഠീ​നയിലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ക​മ​ലാ​ല​യ​ത്തി​ൽ ബാ​ലു ഗ​ണേ​ശ്(40) ആ​ണ് മ​രി​ച്ച​ത്.

ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സെ​ത്തി ബാ​ലു​വി​നെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ബാ​ലു​വി​ന്‍റെ വാ​ഹ​ന​ത്തി​ലി​ടി​ച്ച ട്ര​ക്കി​ലെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ മാ​ന​സ്വി​നി. മ​ക​ൻ ദേ​വ​രേ​ഷ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.