ദൃ​ശ്യ​വി​സ്മ​യ​മാ​യി ദ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ; നി​യ ലൂ​ക്ക് മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, ദീ​പ്തി ച​ന്ദ്ര​ൻ മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ
Wednesday, July 24, 2024 6:32 AM IST
ല​ണ്ട​ൻ: അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളൊ​രു​ക്കി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ "​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ’. ​ബ്രി​ട്ട​നി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യാ​നു​ഭ​വ​മാ​യ സൗ​ന്ദ​ര്യ മ​ൽ​സ​രം സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും മ​ൽ​സ​രാ​ർ​ഥി​ക​ളു​ടെ പ്ര​ഫ​ഷ​ന​ലി​സം​കൊ​ണ്ടും പ്ര​ശം​സ​നീ​യ​മാ​യി.

ല​ണ്ട​നി​ൽ നി​ന്നു​ള്ള കൊ​ച്ചു മി​ടു​ക്കി നി​യ ലൂ​ക്ക് ആ​ണ് മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, സ്റ്റാ​ഫ്ഫോ​ഡി​ൽ നി​ന്നു​ള്ള ദീ​പ്തി ച​ന്ദ്ര​ൻ മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ കി​രീ​ടം ചൂ​ടി. മി​സ് കാ​റ്റ​ഗ​റി​യി​ൽ ജൊ​ഹാ​ന ജേ​ക്ക​ബ്ബും ഗാ​ർ​സി​യ അ​രു​ളും മി​സി​സ് കാ​റ്റ​ഗ​റി​യി​ൽ സു​നി​ഷാ ജോ​യി​യും ചി​ഞ്ചു​വും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി.

ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച "​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ​​യി​ൽ ബ്രി​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റെി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി സോ​ജ​ൻ ജോ​സ​ഫും കേം​ബ്രി​ജി​ന്‍റെ ആ​ദ്യ മ​ല​യാ​ളി മേ​യ​റാ​യ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല​യും മു​ഖ്യ​തി​ഥി​ക​ളാ​യി. ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൺ അ​ക്കാ​ദ​മി ഹാ​ളി​ൽ ആ​ണ് ന്ധ​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ​ന്ധ അ​ര​ങ്ങേ​റി​യ​ത് .

തു​ട​ർ​ന്നു ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ ടൈ​റ്റി​ൽ വി​ന്ന​റാ​യി ല​ണ്ട​നി​ൽ നി​ന്നു​ള്ള കൊ​ച്ചു​മി​ടു​ക്കി നി​യ ലു​ക്ക് കി​രീ​ടം ചൂ​ടി. ലി​വ​ർ​പൂ​ളി​ൽ നി​ന്നു​ള്ള ജൊ​ഹാ​ന ജേ​ക്ക​ബാ​ണ് മി​സ്‌​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ്.

ല​ണ്ട​നി​ൽ നി​ന്നു​ത​ന്നെ​യു​ള്ള ഗാ​ർ​സി​യ അ​രു​ളാ​ണ് മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പ്. മി​സി​സ് ക്യാ​റ്റ​ഗ​റി​യി​ൽ സ്റ്റാ​ഫ്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള ദീ​പ്തി വി​ജ​യ​ൻ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത് ല​ണ്ട​നി​ൽ നി​ന്നു​ള്ള സു​നി​ഷാ ജോ​യി​യും ചി​ഞ്ചു തൊ​ണ്ടി​ക്കാ​ട്ടി​ലു​മാ​ണ്.


ടൈ​റ്റി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​വ​ർ: നി​യ ലു​ക്ക് : മി​സ് ഫോ​ട്ടോ ജ​നി​ക്, അ​ഞ്ജ​ന മോ​ഹ​ൻ : ബ്യൂ​ട്ടി​ഫു​ൾ ഹെ​യ​ർ, അ​ശ്വ​തി വാ​ര്യ​ർ : മി​സ് എ​ല​ഗ​ന്റ്, ജൊ​ഹാ​ന ജേ​ക്ക​ബ് : ബെ​സ്റ്റ് ടാ​ലെ​ന്റ്റ്, ഷെ​റി സാ​റ : ബെ​സ്റ്റ് ഫി​റ്റ്ന​സ്, സാ​ന ജോ​ബി​ൻ : ബ്യൂ​ട്ടി​ഫു​ൾ ഐ​സ് & ബ്യൂ​ട്ടി​ഫു​ൾ ഗൗ​ൺ, സാ​നി​യ ജോ​ജ​ൻ : മി​സ് പോ​പ്പു​ല​ർ, ശി​ല്പ താ​പ്പ​ർ : ബ്യൂ​ട്ടി​ഫു​ൾ സ്മൈ​ൽ, ഗ​സ​ൽ സൈ​മ​ൺ : ബെ​സ്റ്റ് കാ​ഷ്യ​ൽ വെ​യ​ർ, ഗാ​ർ​സി​യ അ​രു​ൾ : മി​സ് കോ​ൻ​ജി​നി​യേ​ലി​റ്റി


മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സ​ബ് ടൈ​റ്റി​ൽ അ​വാ​ർ​ഡു​ക​ൾ: ദീ​പ്തി വി​ജ​യ​ൻ : ബെ​സ്റ്റ് ഫി​റ്റ്ന​സ് & ബെ​സ്റ്റ് ട്ര​ഡി​ഷ​ണ​ൽ വെ​യ​ർ, ചി​ഞ്ചു തൊ​ണ്ടി​ക്കാ​ട്ടി​ൽ : ബ്യൂ​ട്ടി​ഫു​ൾ സ്മൈ​ൽ, സ്മി​ത വാ​സു​ദേ​വ​ൻ : പെ​ർ​ഫെ​ക്റ്റ് വാ​ക്, സു​നീ​ഷ ജോ​യി : മി​സ്‌​സി​സ് ഫോ​ട്ടോ​ജ​നി​ക്, ആ​ർ​ച്ച അ​ജി​ത് : പെ​ർ​ഫെ​ക്റ്റ് ഫി​ഗ​ർ & ബ്യൂ​ട്ടി​ഫു​ൾ ഗൗ​ൺ, അ​നീ​റ്റ മേ​രി ജോ​സ​ഫ് : ബെ​സ്റ്റ് ടാ​ലെ​ന്റ്റ്, ആ​തി​ര കെ ​ശ​ശി​ധ​ര​ൻ : മി​സ്‌​സി​സ് എ​ല​ഗ​ന്റ്, മേ​രി എ​ഗ ബെ​സ്റ്റ് പേ​ഴ്സ​ണാ​ലി​റ്റി, ല​ക്ഷ്മി ദീ​പ​ക് : ബ്യൂ​ട്ടി​ഫു​ൾ ഐ​സ്, സ്വ​പ്ന തോ​മ​സ് : ബെ​സ്റ്റ് കോ​ൺ​ഫി​ഡ​ൻ​സ്, ഗൗ​രി അ​ഗ​ർ​വാ​ൾ : ബ്യൂ​ട്ടി​ഫു​ൾ സ്കി​ൻ,

ആ​ര​തി രാം​ദാ​സ് : ബ്യൂ​ട്ടി​ഫു​ൾ ഹെ​യ​ർ, സ​ലീ​ന സ​ജീ​വ് : മി​സ്‌​സി​സ് കോ​ൻ​ജി​നി​യേ​ലി​റ്റി, വീ​ണ പ്ര​താ​പ് : മി​സ്‌​സി​സ് പോ​പ്പു​ല​ർ.​അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള മോ​ഡ​ലും ന​ടി​യും ഷോ ​ഡ​യ​റ​ക്ട​റു​മാ​യ പൂ​ജ തി​വാ​രി, മോ​ഡ​ലും ച​ല​ച്ചി​ത്ര ന​ടി​യു​മാ​യ ബോ​ഗു​മി​ല ബ​ബി​യാ​ക് ഷോ ​ഡ​യ​റ​ക്ട​റും മോ​ഡ​ലും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ സ​ജി​ത് ശ​ശി​ധ​ര​ൻ, ഷോ ​ഡ​യ​റ​ക്ട​റും പ്രൊ​ഡ്യൂ​സ​റും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ ക​മ​ൽ രാ​ജ് എ​ന്നി​വ​രാ​യി​രു​ന്നു ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ബ്യൂ​ട്ടി പാ​ജ​ൻ​റ്റ് ഷോ​യു​ടെ ജ​ഡ്ജിംഗ് പാ​ന​ൽ.