അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ന​യി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഓ​ഗ​സ്റ്റ് 12 മു​ത​ൽ
Wednesday, July 24, 2024 1:24 AM IST
ബാബു ജോസഫ്
ല​ണ്ട​ൻ: കു​ട്ടി​ക​ൾ​ക്കാ​യി​ അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഓ​ഗ​സ്റ്റ് 12 മു​ത​ൽ 15 വ​രെ സ​സെ​ക്സി​ൽ ന​ട​ക്കു​ന്നു.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് ക്രൈ​സ്ത​വ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ ചെ​യ്തു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് പ്രീ ​ടീ​ൻ​സ്, ടീ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 9മു​ത​ൽ 12വ​രെ​യും 12 മു​ത​ൽ 16 വ​രെ​യും പ്രാ​യ​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം .


ഓ​ഗ​സ്റ്റ് 12 തി​ങ്ക​ൾ തു​ട​ങ്ങി 15 ന് ​വ്യാ​ഴാ​ഴ്ച്ച അ​വ​സാ​നി​ക്കും .
target=_blank>WWW.AFCMUK.ORG/REGISTER
എ​ന്ന ലി​ങ്കി​ൽ ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് 07877 508926

അ​ഡ്ര​സ്‌​സ് : ASHBURNHAM PLACE, ASHBURNHAM CHRISTIAN PLACE, BATTLE, EAST SUSSEX, TN33 9NF.