ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി
Tuesday, July 23, 2024 4:45 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം അ​നു​സ്മ​ര​ണം റോ​മി​ൽ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട്‌ ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ലി​യ​പ​റ​മ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​ല ബി, ​ബ്രൗ​ൺ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​ര​വ​ധി കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ജി​ന്‍റോ കു​ര്യാ​ക്കോ​സ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി​ പ​റ​ഞ്ഞു.