പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഉ​മ്മ​ൻ ​ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു
Tuesday, July 23, 2024 3:04 PM IST
കൊ​ല്ലം: പ്ര​വാ​സി കോ​ൺ​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ യോ​ഗം പൊ​തി​ച്ചോ​റ് വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.

സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ യോ​ഗ​വും പൊ​തു​സ​മ്മേ​ള​ന​വും കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ അ​ഡ്വ. ബ്രി​ജേ​ഷ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.


യോ​ഗ​ത്തി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ഴ​ക്കേ​രു​വി​ൽ പി. ​ബാ​ബു, തോ​മ​സ് പ​ണി​ക്ക​ർ, ജോ​ൺ മ​ത്താ​യി, സ​ന​ത് കു​മാ​ർ ക​രി​ക്കം, രാ​ജ​ൻ ചീ​ക്ക​ൽ, മു​ര​ളി ആ​റ്റു​വ​ശേ​രി, അ​ല​ക്സാ​ണ്ട​ർ, ശി​വ​പ്ര​സാ​ദ്, കു​ര്യാ​ക്കോ​സ്, ജോ​സ​ഫ് കി​ഴ​ക്കേ​ട​ത്ത്, ഷാ​ജി അ​മ്പ​ല​ത്തും​കാ​ല, ബി​ജു ജോ​ൺ പ​ട്ട​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.