മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു
Saturday, July 20, 2024 5:19 PM IST
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ചീ​ര​ഞ്ചി​റ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ സി​മി​ത്തേ​രി​യി​ൽ.

കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി പെ​രു​മ്പ​ന​ത്ത് പ​രേ​ത​നാ​യ കെ.​ബേ​ബി -​ കു​ട്ടി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മകളാണ്. മ​ക്ക​ൾ: റോ​സ്മ​രി​യ കാ​നാ (വി​ദ്യാ​ർ​ഥിനി, ഓ​സ്ട്രി​യ), ആ​രോ​ൺ ജോ​സ​ഫ് കാ​നാ(​വി​ദ്യാ​ർഥി, ച​ങ്ങ​നാ​ശേ​രി മീ​ഡി​യ വി​ല്ലേ​ജ്).