ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു
Saturday, July 20, 2024 5:13 PM IST
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​യോ​ഗ​വും കെ​ന്‍റി​ലെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​ന്‍റി​ലെ ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സി​ലെ സെ​ന്‍റ് ഫി​ലി​പ്പ്സ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​വും സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ച്ചു കെ​ന്‍റി​ലെ സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തു​കൂ​ടി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. അ​ജി​ത്ത് വെ​ൺ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ബി​ബി​ൻ എ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ടോ​മി വ​ർ​ക്കി, പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് യു​കെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി​ജോ അ​ര​യ​ത്ത്, ഷി​നോ ടി. ​പോ​ൾ, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, മെ​ബി​ൻ വ​റു​ഗീ​സ്, ആ​ൽ​ബ​ർ​ട്ട് ജോ​ർ​ജ്, സു​രേ​ഷ് ജോ​ൺ, ജോ​ഷി സി​റി​യ​ക്ക്, മ​നോ​ഷ് ച​ക്കാ​ല​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.




ഇ​മ്മാ​നു​വേ​ൽ ജോ​ർ​ജ്, സ​തീ​ഷ് കു​മാ​ർ, സ​തീ​ഷ് ക​മ്പ്ര​ത്ത്, ജ​യ്സ​ൺ ജോ​സ​ഫ്, ഫെ​ബി മാ​ത്യു, സു​ജി​ത്ത് മു​ര​ളി, സാ​ജു മാ​ത്യു, സി​ന്‍റോ ജോ​ൺ, വി​ജി​ൽ പോ​ത്ത​ൻ, ഷി​ബി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് ഒ​പ്പം നാ​ട്ടി​ൽ നി​ന്നു എ​ത്തി​ചേ​ർ​ന്ന മാ​താ​പി​താ​ക്ക​ളും അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം എ​ട്ടി​ന് അ​വ​സാ​നി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ വി​ജു വ​റു​ഗീ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.