ലീ​ന ജോ​ർ​ജി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Thursday, July 18, 2024 10:43 AM IST
കു​മ​ര​കം: ചേ​ന്നാ​ത്ത് ടി​ജി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ൽ അ​ന്ത​രി​ച്ച ജെ​സ് ലീ​ന ജോ​ർ​ജി​ന്‍റെ (അ​ന്ന 27) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 4.30 ന് ​സെ​ന്‍റ് ജേ​ക്ക​ബ് ബ​ഥേ​ൽ മേ​ലേ​ചി​ന്നാ​ർ പ​ള്ളി​യി​ൽ.

പ​രേ​ത ഇ​ടു​ക്കി മേ​ലെ​ചി​ന്നാ​ർ പ​രി​ന്തി​രി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.15 മു​ത​ൽ 8.30 വ​രെ കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.