ഹൃദയാഘാതം: റിയാദിൽ മലയാളി അന്തരിച്ചു
Friday, March 21, 2025 1:44 PM IST
തൃശൂര്‍: ഗുരുവായൂർ പിള്ളക്കാട് വലിയകത്ത് പരേതനായ കുഞ്ഞുമുഹമ്മദ് മകൻ ജലീൽ(51) മൂലം സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു.
അമ്മ: മുംതാസ്. ഭാര്യ: ഷെമീന. മക്കൾ: നസ്റിൻ, നിദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് പിള്ളക്കാട് ജുമാമസ്ജിദിൽ കബറടക്കി.