ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ ത​ല​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി വൊ​ക്കേ​ഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സി​സ്റ്റ​ർ ഡി​യാ​ന തെ​രേ​സ് സി​എം​സി ക്ലാ​സു​ക​ൾ ന​യി​ച്ചു.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൻ തോ​മ​സ്, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ സി​സ്‌​റ്റ​ർ ആ​ഗ്ന​സ് മ​രി​യ എം​എ​സ്എം​ഐ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.