സൗ​ത്ത് ഫ്ലോ​റി​ഡ: ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ, 2025 ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

പ്ര​സി​ഡ​ന്റ് പ​ന​ങ്ങാ​യി​ൽ ഏ​ലി​യാ​സ്, വൈ​സ് പ്ര​സി​ഡന്‍റ്​ കു​ര്യ​ൻ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജീ​വ് മാ​ത്യു, ട്ര​ഷ​റ​ർ രാ​ജ​ൻ ജോ​ർ​ജ്, ജോ. ​സെ​ക്ര​ട്ട​റി ബി​ജോ​യ് ഡി. ​ജോ​സ​ഫ്, ജോ. ​ട്ര​ഷ​റ​ർ ഗോ​പ​ൻ നാ​യ​ർ.


ക​മ്മി​റ്റി: ആ​ന​ന്ദ​ൻ നി​ര​വേ​ൽ, ഷാ​ന്‍റി വ​ർ​ഗ്ഗീ​സ്, ബി​ജോ​യ് സേ​വി​യ​ർ, സാ​ജോ പെ​ല്ലി​ശ്ശേ​രി, കു​റി​യ​ക്കോ​സ് പൊ​ടി​മ​റ്റം, എ​മേ​ഴ്സ​ൺ ചാ​ലി​ശ്ശേ​രി, ബി​ബി​ൻ ജോ​ർ​ജ്, പ​ദ്മ​നാ​ഭ​ൻ കു​ന്ന​ത്ത്, ദീ​പ​ക് ആ​ചാ​രി, ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.