ADVERTISEMENT
ADVERTISEMENT
19
Wednesday
March 2025
7:02 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഭക്തിസാന്ദ്രമായി അരിസോണ; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് ഭക്തർ
മനു നായർ
Tuesday, March 18, 2025 12:54 PM IST
X
ഫീനിക്സ്: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസുനിറഞ്ഞ് അരിസോണയിലെ ഭക്തർ. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ(കെഎച്ച്എ) നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ ഈ മാസം എട്ടിന് നടന്നു.
മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടന്ന പൊങ്കാല ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ സാധനകൾ അനുഷ്ഠിച്ച് പരബ്രഹ്മസ്വരൂപിണിക്ക് മുന്നിൽ നിവേദ്യം അർപ്പിച്ച് ആത്മസമർപ്പണം നടത്തി. അരിസോനയിൽ നിന്നും അടുത്തുള്ള സംസ്ഥാനത്തുനിന്നുമായി നിരവധി ഭക്തർ ഇക്കുറിയും പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തു.
രാവിലെ ഏഴിന് മഹാഗണപതി ഹോമത്തിന് ശേഷം നടന്ന ശുദ്ധപുണ്യാഹത്തോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് വൃക്ഷപൂജ, നാഗപൂജ, ദേവിപൂജ എന്നിവ നടന്നു.
രാവിലെ ഒന്‍പതോടെ കൂടി ക്ഷേത്രശ്രീകോവിലിൽ നിന്ന് പകർന്ന ദീപത്തിൽ നിന്നും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മേൽശാന്തി ജായന്തേശ്വരൻ ഭട്ടർ ക്ഷേത്ര നടയിൽ തയാറാക്കിയ പണ്ടാരഅടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി.
ലളിതാസഹസ്രനാമത്തിന്റെയും വായ്കുരവയുടെയും മന്ത്രോച്ചാരണങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പടർത്തുന്ന കാഴ്ച ഭക്തമനസുകളെ ആവേശത്തിലാഴ്ത്തി.
പണ്ടാര അടുപ്പിൽ നിന്നും കമ്മിറ്റി ഭാരവാഹികൾ വലിയ പന്തത്തിൽ ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് അഗ്നി പടർത്തിയതോടുകൂടി ഭക്ത മനസിനൊപ്പം ക്ഷേത്ര പരിസരവും അഗ്നിയെ ഏറ്റുവാങ്ങി.
പൊങ്കാലയിൽ വെള്ളപായസം, ശർക്കര പായസം, തെരളി എന്നിവയാണ് ഭക്തർ നിവേദ്യമായി തയാറാക്കിയത്. മനസുനിറഞ്ഞ് അരിസോണയിലെ ഭക്തർ ഉച്ചയ്ക്ക് 12ന് പൊങ്കാല തളിക്കൽ ചടങ്ങുകൾ നടന്നു.
ഭക്തർക്കായി വിപുലമായ പൊങ്കാല സദ്യ സംഘാടകർ ഒരുക്കിയിരുന്നു. ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് നീതു കിരൺ, കിരൺ മോഹൻ, നിധിന ധനീഷ് എന്നിവർ നേതൃത്വം നൽകി.
ADVERTISEMENT
ADVERTISEMENT
ജോൺ എഫ്. കെന്നഡി വധം: അന്വേഷണ റിപ്പോർട്ടുകളുടെ പൂർണരൂപം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധ
ഷിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾ
നാല് യാത്രികരും സുരക്ഷിതർ; ചിരിച്ച് കൈവീശി സുനിതാ വില്യംസ്
വാഷിംഗ്ടൺ ഡിസി: സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിൽ നിന്നു
കാത്തിരിപ്പിനു വിരാമം; സുനിതാ വില്യംസും സംഘവും ഭൂമിയിലെത്തി
വാഷിംഗ്ടൺ ഡിസി: സുനിതാ വില്യംസും ക്രൂ 9 സംഘവും മെക്സിക്കൻ ഉൾക്ക
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകി
മിഷിഗൺ: ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര മാർത
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജനൽ കോൺഫറൻസ് 21 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്
ഫിലഡൽഫിയ സെന്റ് മേരീസ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ഫിലഡൽഫിയ: ഡെവെറോ അവന്യൂവിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
ഷുമേറിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ
വാഷിംഗ്ടൺ ഡിസി: ഷോർട് ടെം ഫണ്ടിംഗ് (സിആർ) ബില്ലിനെതിരെ വോട്ട് ചെയ്യ
മാർത്തോമ്മാ സൗത്ത് സെന്ററിലെ വൈദികരുടെ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
ഡാളസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം
ആതുര സേവന രംഗത്തെ മികവ്; ആൻസിക്കും മകൾ സ്റ്റേസിക്കും ഡെയ്സി അവാർഡ്
ന്യൂയോർക്ക്: മികച്ച നഴ്സുമാർക്കുള്ള "ഡെയ്സി' അവാർഡ് കരസ്ഥമാക്ക
ഹൂസ്റ്റണിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ യുവതിയെ ഭർത്താവ് കൊലപ്പ
ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസ്സോസിയേഷൻ 2025 - 26 വർഷത്തേ പ്രവർ
ലോംഗ് ഐലൻഡ് സെയിന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാമിലി കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു
ലോംഗ് ഐലൻഡ്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരി
വനിതാദിനാഘോഷം സംഘടിപ്പിച്ച് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം
വാഷിംഗ്ടൺ ഡിസി: ഫൊക്കാന ഇന്റർനാഷനൽ വിമൻസ് ഫോറം അന്തർദേശീയ
നാടുകടത്തൽ തുടർന്ന് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ: യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തൽ
യുഎസിൽ വാഹനാപകടം; തെലുങ്കാന സ്വദേശികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ ഒരു
യുഎസിൽ ചുഴലിക്കാറ്റ്: മരണം 42 ആയി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ട
കനേഡിയൻ മന്ത്രി അനിത ആനന്ദ് കോയമ്പത്തൂർ സ്വദേശിനി
ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രി
സുനിത വില്യംസ് ബുധനാഴ്ച തന്നെ ഭൂമിയെ തൊടും; മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ
ഫോർട്ട്വർത്തിൽ വെടിവയ്പ്; രണ്ട് മരണം
ടെക്സസ്: ഫോർട്ട്വർത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ
ഷിക്കാഗോയിൽ പത്താം നിലയിൽ നിന്ന് വീണ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
ഷിക്കാഗോ: സൗത്ത് സൈഡ് അപ്പാർട്മെന്റിലെ പത്താം നിലയിൽ നിന്ന് വീ
കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ പുരസ്കാരം ജെസി ജയകൃഷ്ണന്
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസ് ഏർപ്പെടുത്തിയ മഹാകവി ജേ
അമേരിക്ക വീസ റദ്ദാക്കി; ഇന്ത്യൻ വിദ്യാർഥിനി നാട്ടിലേക്കു മടങ്ങി
വാഷിംഗ്ടൺ: പലസ്തീന് അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ
അമേരിക്കയിൽ ചുഴലിക്കാറ്റ്; 34 മരണം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച
41 രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ട്രംപ്
വാഷിംഗ്ടൺ ഡിസി: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്
ഓസ്റ്റിനിൽ വാഹനാപകടം: അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്
ഓസ്റ്റിൻ: നോർത്ത് ഓസ്റ്റിനിൽ 17 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.
ദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കി അമേരിക്ക
വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറ
എം.എൻ.സി. നായരുടെ നിര്യാണത്തിൽ നായർ അസോസിയേഷൻ അനുശോചിച്ചു
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ സ്ഥാപക പ്ര
വിലക്കയറ്റത്തിൽ വലഞ്ഞ് അമേരിക്ക; ട്രംപ് മാജിക്കിനായി കാത്ത് ജനങ്ങൾ
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ പല
ഒഹായോയിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തികാൻ ധനസമാഹരണം ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: ഒഹായോയിൽ അന്തരിച്ച ആലപ്പുഴ സ്വദേശി സാജു വർഗീസി
അമേരിക്കൻ യാത്രാ വിമാനത്തിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 178 പേരുമായി പറന്ന യാത്രാവിമാനത്ത
മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് ആൻഡ് കാരംസ് ടൂർണമെന്റ് വിജയമായി
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ(
ക്യാപിറ്റൽ കപ്പ് സോക്കർ മാമാങ്കം വാഷിംഗ്ടൺ ഡിസിയിൽ മേയ് 24ന്
വാഷിംഗ്ടൺ ഡിസി: പ്രമുഖ സ്പോർട്സ് ക്ലബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ്
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ ശനിയാഴ്ച
ഡാളസ്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ
പേടകം പുറപ്പെട്ടു, സുനിതയുടെ തിരിച്ചുവരവ് 19ന്
കാലിഫോര്‍ണിയ: ഒമ്പതു മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ
മാർക്ക് കാർണി മന്ത്രിസഭയിൽ ഇന്ത്യൻ വംശജരെ നിലനിർത്തി
ഒട്ടാവ: കാനഡയുടെ 24-ാം പ്രധാന
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: മാർത്തോമ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ട ശേഷം ആദ്യ
ഇന്റർനാഷണൽ പ്രയർലെെൻ സമ്മേളനം: അനുഭവങ്ങൾ പങ്കുവച്ച് ഡോ. ബാബു കെ. വർഗീസ്
ഹൂസ്റ്റൺ: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷ
നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ ഭാരവാഹികൾ ചുമതലയേറ്റു
സൗത്ത് ഫ്ലോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2
ബിലീവേഴ്സ് ബൈബിൾ ചാപ്പലിന് ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ
കാരോൾട്ടൻ (ഡാളസ്): ബിലീവേഴ്സ് ബൈബിൾ ചാപ്പൽ ലൈഫ് ഫോക്കസുമായി സ
ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസ് ഒക്ടോബർ 9,10,11 തീയതികളിൽ
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുട
സെന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത
കോട്ടയം ക്ലബ് ഹൂസ്റ്റണിന് പുതു നേതൃത്വം
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെ
മന്ത്ര ശിവോഹം 2025 ന്യൂയോർക്ക് കിക്ക് ഓഫ് വർണശമ്പളമായി ന്യൂയോർക്കിൽ നടന്നു
ന്യൂയോർക്ക്: നോർത്ത് കാരോളിനയിൽ ജൂലൈ മൂന്നു മുതൽ ആറാം തീയതി വരെ ന
യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡ് ഇന്ത്യ സന്ദർശിക്കും
ന്യൂയോർക്ക്: യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവിയായ ത
നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രവർത്തന ഉദ്ഘാടനം
സൗത്ത് ഫ്ലോറിഡ: 31ാം വാർഷികം ആഘോഷിക്കുന്ന നവകേരള മലയാളി അസോസി
ഡാളസ് മലയാളി അസോസിയേഷന് ലയണ്‍സ് ക്ലബുമായി സഹകരിച്ചു കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഡാളസ
സംയുക്ത സമ്മേളനവും വാർഷിക ജനറൽ ബോഡിയും ശനിയാഴ്ച
ഡാളസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം മാർത്തോമ്മാ സുവിശേഷ സ
സംഗീത പര്യടനവുമായി ഷാന്‍ റഹ്മാനും സംഘവും അമേരിക്കയിലേക്ക്
ഫിലഡൽഫിയ: സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ നേതൃത്വത്തിലുള
നോർത്ത് ടെക്സസിൽ സഹൂർ ഫെസ്റ്റ്
ടെക്സസ്: നോർത്ത് ടെക്സസിലെ ലൂയിസ്വിലിൽ ശനിയാഴ്ച രാത്രി ഒന്‍പത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഇടുക്കിയിലെ ഭൂമികൈയേറ്റം: നിയമസഭയിൽ വാക്കൗട്ട്
Kerala
2
സുപ്രീംകോടതി ജഡ്ജിമാർ മണിപ്പുരിലേക്ക്
National
3
കാത്തിരിപ്പിനു വിരാമം! സുനിതയും വിൽമറും ഭൂമിയിൽ
International
4
ടെക്നോപാർക്ക് കന്പനിക്ക് ബഹിരാകാശ മേഖലയിൽ നേട്ടം
Business
5
പതിനെട്ടിലെ കപ്പിത്താന്മാർ
Sports
ADVERTISEMENT
LATEST NEWS
മന്ത്രിതല ചർച്ചയിലും ആശമാർക്ക് "നിരാശ'; വ്യാഴാഴ്ച മുതൽ നിരാഹാരം
ആശമാരുടെ ഓണറേറിയം ഉടൻ വർധിപ്പിക്കാനാവില്ല: മന്ത്രി വീണാ ജോർജ്
ഐപിഎൽ; ആദ്യമത്സരത്തിൽ മുംബൈയെ സൂര്യകുമാർ നയിക്കും
എയർഗണ്ണുമായി ഉത്സവത്തിനെത്തി യുവാവ്; കേസെടുത്ത് പോലീസ്
ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
ADVERTISEMENT
ADVERTISEMENT