വാ​ഷിം​ഗ്ട​ൺ ഡി​സി: ഒ​ഹാ​യോ​യി​ൽ അ​ന്ത​രി​ച്ച ആ​ല​പ്പു​ഴ സ്വദേശി സാ​ജു വ​ർ​ഗീ​സി​ന്‍റെ(46) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തിന്‍റെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​യാ​യ സാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബം ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

ഡേ​റ്റ​ണി​ലെ കെ​റ്റ​റിംഗ് ഹെ​ൽ​ത്തി​ൽ ന​ഴ്‌​സാ​യ ഷൈ ​ഡാ​നി​യേ​ൽ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ല​ൻ വി.​സാ​ജു, ആ​ൻ​ഡ്രി​യ മ​റി​യം സാ​ജു. മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ മു​ള്ളൂ​റ്റി​ൽ ചാ​ക്കോ വ​ർ​ഗീ​സ് - പൊ​ന്ന​മ്മ ദന്പതികളുടെ മകനാണ്.


നാ​ട്ടി​ൽ ചെ​റു​കോ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് സാ​ജു​വും കു​ടും​ബ​വും. സം​സ്‌​കാ​രം നാ​ട്ടി​ൽ ന​ട​ത്താ​നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.

ഡേ​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് ഗോ ​ഫ​ണ്ട് വ​ഴി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. https://www.gofundme.com/.../help-sajuvarghese-final...@everyone