മലയാളി വൈദികൻ ജർമനിയിൽ അന്തരിച്ചു
Wednesday, March 19, 2025 12:17 PM IST
ചേരാനല്ലൂർ: എംഎസ്എഫ്എസ് സഭാംഗവും മങ്കുഴി തിരുകുടുംബ ഇടവകാംഗവുമായ ഫാ. സിബി മാണി ക്യത്താൻ(55) ജർമനിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
പിതാവ്: പരേതനായ ജോസഫ് മാണിക്യത്താൻ. മാതാവ്: ഏലിയാമ്മ (കുറുപ്പംപടി മുടിക്കരായി ഉഴിഞ്ഞപുറം കുടും ബാംഗം). സഹോദരങ്ങൾ: സിസ്റ്റർ അനീറ്റ (ബെനഡിക്ടൻ സഭാംഗം വയനാട്), സെലിൻ, സിനി, സാബു.