ADVERTISEMENT
ADVERTISEMENT
19
Wednesday
March 2025
6:59 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
സെന്റ് പാട്രിക്സ്ഡേ പരേഡിൽ നിറസാന്നിധ്യമായി നീനാ കൈരളി - നീനാ ക്രിക്കറ്റ് ക്ലബ്
ജെയ്സൺ കിഴക്കയിൽ
Wednesday, March 19, 2025 11:13 AM IST
X
ഡബ്ലിൻ: അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സെന്റ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നീനയിൽ നടന്ന പരേഡിൽ നിറസാന്നിധ്യമായി മലയാളി സമൂഹം. നീനാ കൈരളി അസോസിയേഷനും നീനാ ക്രിക്കറ്റ് ക്ലബും സംയുക്തമായാണ് പരേഡിൽ അണിനിരന്നത്.
കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നു. നീനാ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജഴ്സി ധരിച്ച് ബാറ്റും ബോളുമായി നീങ്ങുന്നത് വ്യത്യസ്തമായ കാഴ്ചയായി.
പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുള്ള കുട്ടികളുടെ ഭരത നാട്യം, ബാൻഡ് മേളം എന്നിവ കാണികളെ ആവേശോജ്വലരാക്കി.
ബാൻഡ് മേളത്തിനും ഭരതനാട്യത്തിനുമൊപ്പം ചുവടുകൾ വച്ചും ക്രിക്കറ്റ് ബാറ്റിലേക്ക് ബോളുകൾ പാസ് ചെയ്തും കാണികളും പിന്തുണ നൽകിയതോടെ ആവേശം ഇരട്ടിയായി.
ഇരുനൂറിലധികം ആളുകളുടെ പങ്കാളിത്തം കൊണ്ട് പരേഡിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നീനാ കൈരളി - ക്രിക്കറ്റ് ക്ലബിനായി. പരേഡിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നീനാ കൈരളി, ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
മലയാളി യുവതി യുകെയിൽ പനി ബാധിച്ച് മരിച്ചു
നോർത്താംപ്ടൺ: യുകെയിൽ വയനാട് സ്വദേശിനി പനി ബാധിച്ച് മരിച്ചു. ക
ലണ്ടനിൽ ബൈബിൾ കൺവൻഷൻ ഏപ്രിൽ അഞ്ചിന്
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണിന്റെ യോഗം സംഘടിപ്പിച്ചു
റെഡിച്ച്: യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണിന
അയർലൻഡിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ഇരുനൂറിലേറെപ്പേർ പിടിയിൽ
ഡബ്ലിൻ: സെന്റ് പാട്രിക്സ് അവധിക്കാല വാരാന്ത്യത്തിൽ മദ്യത്തിന്റ
ജർമൻ ഭാഷാ പഠനത്തിന് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി മ
അയർലൻഡിൽ ഫാ. സാംസൺ ക്രിസ്റ്റി നയിക്കുന്ന ബൈബിൾ കൺവൻഷൻ മേയ് 31 മുതൽ
ഡബ്ലിൻ: ദ്രോഹഡയിൽ ഫാ. സാംസൺ ക്രിസ്റ്റി പിഡിഎം നയിക്കുന്ന ബൈബിൾ
മലയാളി വൈദികൻ ജർമനിയിൽ അന്തരിച്ചു
ചേരാനല്ലൂർ: എംഎസ്എഫ്എസ് സഭാംഗവും മങ്കുഴി തിരുകുടുംബ ഇടവകാംഗ
കാർ നിർമാതാക്കളായ ഔഡിയിൽ 7,500 തൊഴിലവസരങ്ങൾ കുറയ്ക്കുന്നു
ബെര്‍ലിന്‍: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി 2029 അവസാനത്തോ
വിയന്ന മലയാളി അസോസിയേഷൻ പുതുവത്സര ആഘോഷവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സര ആഘോഷങ
ബ്ലാക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ
ഡബ്ലിൻ: ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജൽസ് ദേവാലയത്തിൽ
ശിവഭക്തിഗാനം "മഹാദേവാ ഞാനറിഞ്ഞീലാ’ റിലീസ് ചെയ്തു
ഡബ്ലിൻ: ശിവരാത്രി ദിനത്തില്‍, ഐറിഷ് മലയാളിയും പത്രപ്രവര്ത്ത
ഐപിസി യുകെ വാർഷിക കൺവൻഷൻ കേംബ്രിജിൽ ഏപ്രിൽ 11 മുതൽ
കേംബ്രിജ്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആൻഡ് അയർലൻഡ് റീജ
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റിൽ വരദാന ധ്യാനം മാർച്ച് 21 മുതൽ
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ’വരദാന അഭിഷേക ധ
അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാ
ജർമനിയുടെ കടം പരിധി നിയമങ്ങളിൽ മാറ്റം വരുത്താൻ ധാരണ
ബെര്‍ലിന്‍: ജർമനിയുടെ കടം പരിധി നിയമങ്ങളിൽ കാതലായ മാറ്റങ്ങ
ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർഥനയോടെ മാർപാപ്പ; ചിത്രം പുറത്തുവിട്ട് വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ
കൈരളി യുകെ ദേശീയ സമ്മേളനം 26ന്; ഉദ്ഘാടകൻ എം.ബി. രാജേഷ്
ലണ്ടൻ: ഈ മാസം 26ന് പാർക്ക് ഹൗസ് സ്കൂൾ ന്യൂബെറിയിൽ വച്ച് നടക്കു
നിശാ ക്ലബിൽ തീപിടിത്തം; 59 പേർ മരിച്ചു
സ്കോപ്യെ: തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയ
കൊച്ചിൻ കലാഭവൻ ലണ്ടൻ യുകെ മലയാളികളെ ആദരിക്കുന്നു
ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ ഏപ്രിൽ 12ന് ലണ്ടനിൽ സംഘടിപ്പിക്ക
ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അയർലൻഡിൽ കുർബാന അർപ്പിക്കും
ഡബ്ലിൻ: ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അയർലൻഡിൽ ചൊവ്വാ
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക സമ്മേളനം 29ന്
ലണ്ടൻ: വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റീജിയൺ നടത്തിക്കൊണ
ബെൽജിയത്തിൽ നഴ്സുമാർക്ക് നിരവധി അവസരം; നിയമനം ഒഡെപെക് മുഖേന
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേ
സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജണിന്റെ ആഭിമു
"ഭാവഗീതം' മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് 15ന്
പൂൾ: പി. ജയചന്ദ്രന് "മഴവിൽ സംഗീതം' സംഗീതാർച്ചന അർപ്പിക്കുന്
ബെല്‍ഫാസ്റ്റിൽ സീറോമലബാര്‍ ബൈബിള്‍ കലോത്സവം മഹനീയമായി
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലൻഡിലെ സീറോ മലബാര്‍ കാത്തലി
കാലതാമസം; ജര്‍മന്‍ റെയില്‍വേ നഷ്ടപരിഹാരമായി നല്‍കിയത് 197 മില്യണ്‍ യൂറോ
ബര്‍ലിന്‍: കാലതാമസത്തിനും റദ്ദാക്കലിനും ഉപഭോക്തൃ നഷ്ടപരിഹാ
റേയ്ഗന്സ്ബുര്ഗില് സീറോമലബാര്‍ കുടുംബസംഗമം നടത്തി
റേയ്ഗന്സ്ബുര്ഗ്: ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തിലെ റേയ്ഗന്
ജോസഫ് വടക്കേമുറിയില്‍ ജര്‍മനിയില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മന്‍ മലയാളിസമൂഹത്തിലെ നിരവധി കര്മമണ്ഡലങ്ങ
ബൈബിൾ കലോത്സവം വർണാഭമായി
ഡബ്ലിൻ: സീറോമലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ
അയർലൻഡിൽ "സൂപ്പർ ഡാഡ് ബാഡ്മിന്റൺ' മത്സരം ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ "സ
ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷം
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്
ഫാ. ജോ മൂലച്ചേരി വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ബെഡ്ഫോർഡിൽ 15, 16 തീയതികളിൽ
ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആൽമീയ തീർഥ
ഐഒസി - കെഎംസിസി ഇഫ്താർ സംഗമം 22ന്
ഡബ്ലിൻ: കേരള മുസ്ലിം കൾച്ചറൽ സെന്റർ അയർലൻഡും(കെഎംസിസി) ഇ
ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ ; സിഡിയു/എസ്പിഡി പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി
ബര്‍ലിന്‍: ജര്‍മ്മന്‍ യാഥാസ്ഥിതികരായ സിഡിയുവും മധ്യ-ഇടതുപക്
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോവിന്‍സ് ഉദ്ഘാടനം ചെയ്തു
ബെല്‍ഫാസ്റ്റ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ല
ഗംഗാധരന് വികാരനിർഭരമായി വിടവാങ്ങൽ ചൊല്ലി ന്യൂഹാം
ന്യൂഹാം: ന്യൂഹാമിൽ ഗംഗാധരന് വികാരനിർഭരമായ വിടവാങ്ങൽ ചൊല്ലി
ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച ത
ബീന മാത്യു ചമ്പക്കരയ്ക്ക് ചൊവാഴ്ച മാഞ്ചസ്റ്റർ സമൂഹം വിടയേകും
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ കാൻസർ ബാധയെ തുടർന്ന് അന്തരിച്ച ബീ
ഏലിക്കുട്ടി ലുക്കാ അന്തരിച്ചു
കല്ലറ: യുകെ മലയാളിയും ഹേവാർഡ്സ് ഹീത്ത് ക്നാനായ അസോസിയേഷൻ മു
പണിമുടക്ക്; ജർമനിയിൽ വ്യോമഗതാഗതം തടസപ്പെട്ടു
ബെര്‍ലിന്‍: തൊഴിലാളി യൂണിയനായ വെർഡി ആഹ്വാനം ചെയ്ത 24 മണിക്കൂർ
താലയിൽ 17ന് സെന്റ് പാട്രിക്സ് ഡേ പരേഡ്
ഡബ്ലിൻ: താലയിൽ മാർച്ച് 17ന് വിപുലമായ സെന്റ് പാട്രിക് ഡേ പരേഡ്
അയർലൻഡ് സീറോമലബാർ സഭയുടെ വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട്
രാജു അരുണാശേരിൽ അന്തരിച്ചു
കോട്ടയം: കടുത്തുരുത്തിയിലെ സാമൂഹിക, രാഷ്രീയ രംഗങ്ങളിലെ സജീവ
ബ്രിട്ടൻ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണൻ മത്സരിക്കും
ലണ്ടൻ: മേയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം; വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭി
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ലണ്ടന്‍: കല സാഹിത്യ സാംസ്കാരിക രംഗത്ത് നല്കിയ സംഭാവനകളെ മാ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ് വാര്‍ഷിക സമ്മേളനം ഗംഭീരമായി
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്സിന്
ജർമനിയിൽ ആശുപത്രി പണിമുടക്ക്; രോഗികൾ വലഞ്ഞു
ബെര്‍ലിന്‍: ജർമനിയിലെ തൊഴിലാളി യൂണിയനായ വെർഡി രണ്ട് ദിവസത്ത
കോരു ഗംഗാധരന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച
ന്യൂഹാം: കോരു ഗംഗാധരന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8.3
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഇടുക്കിയിലെ ഭൂമികൈയേറ്റം: നിയമസഭയിൽ വാക്കൗട്ട്
Kerala
2
സുപ്രീംകോടതി ജഡ്ജിമാർ മണിപ്പുരിലേക്ക്
National
3
കാത്തിരിപ്പിനു വിരാമം! സുനിതയും വിൽമറും ഭൂമിയിൽ
International
4
ടെക്നോപാർക്ക് കന്പനിക്ക് ബഹിരാകാശ മേഖലയിൽ നേട്ടം
Business
5
പതിനെട്ടിലെ കപ്പിത്താന്മാർ
Sports
ADVERTISEMENT
LATEST NEWS
മന്ത്രിതല ചർച്ചയിലും ആശമാർക്ക് "നിരാശ'; വ്യാഴാഴ്ച മുതൽ നിരാഹാരം
ആശമാരുടെ ഓണറേറിയം ഉടൻ വർധിപ്പിക്കാനാവില്ല: മന്ത്രി വീണാ ജോർജ്
ഐപിഎൽ; ആദ്യമത്സരത്തിൽ മുംബൈയെ സൂര്യകുമാർ നയിക്കും
എയർഗണ്ണുമായി ഉത്സവത്തിനെത്തി യുവാവ്; കേസെടുത്ത് പോലീസ്
ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
ADVERTISEMENT
ADVERTISEMENT