ഒ​റ്റ​പ്പാ​ലം: നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ചാ​ലി​ലേ​ക്ക് ചെ​രി​ഞ്ഞു. ചു​ന​ങ്ങാ​ട് പൂള​കു​ണ്ടി​ലാ​ണ് ബ​സ് അപകടത്തിൽ പെട്ടത്. അ​മ്പ​ല​പ്പാ​റ​യി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന പൗ​ർ​ണമി എ​ന്ന ബ​സാണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. ആ​ള​പാ​യ​മി​ല്ല.