സ്കൂ​ളു​ക​ൾ ഏ​ഴി​ന് തു​റ​ക്കും
Sunday, June 4, 2023 7:04 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ വേ​ന​ല​വ​ധി​ക്ക് ശേ​ഷം ഏ​ഴി​ന് തു​റ​ക്കു​ന്ന​തി​നാ​ൾ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ തി​ര​ക്ക്. കു​ട്ടി​ക​ൾ​ക്ക് നോ​ട്ട്ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ, യൂ​ണി​ഫോം എ​ന്നി​വ വാ​ങ്ങാ​ൻ ര​ക്ഷി​താ​ക്ക​ൾ ക​ട​ക​ൾ ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ്. യൂ​ണി​ഫോം, ബാ​ഗ് തു​ട​ങ്ങി​യ​വ​യ്ക്ക് പൊ​ള്ളു​ന്ന വി​ല​യാ​ണ് വി​പ​ണി​യി​ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.