കൊ​ച്ചി​ക്കാ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു
Thursday, January 26, 2023 12:37 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ന്നി​മാ​രി കൊ​ച്ചി​ക്കാ​ട് പ​ട്ടി​ക​വ​ർ​ഗ്ഗ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശി​വ​ദാ​സ് നി​ർ​വ്വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ അ​നി​ല മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​യാ​യി.​
കെ. എ​സ്. ഇ ​ബി എ​ൽ വ​ണ്ടി​ത്താ​വ​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി​സ്റ്റ​ൻ​റ് എ​ഞ്ചി​നീ​യ​ർ ജി. ​വേ​ണു ഗോ​പാ​ല​ൻ, പ​ദ്ധ​തി വി​ശ​ദ്ധീ​ക​രി​ച്ചു.
​കെ.​എ​സ്. ഇ ​ബി യു​ടെ ഫെ​സ് ഒ​ന്ന് പ​ദ്ധ​തി പ്ര​കാ​രം 1,65,316 രൂ​പ ചെ​ല​വ് ചെ​യ്താ​ണ് പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കൊ​ച്ചി​ക്കാ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ 3 കി​ലോ വാ​ട്ട് സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്.​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​സു​ക​ന്യ രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് അം​ഗം കെ.​ചെ​ന്പ​കം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​ക​ണ്ട മു​ത്ത​ൻ, ജി.​സ​തീ​ഷ് ചോ​ഴി​യ​ക്കാ​ട​ൻ, പി.​ശോ​ഭ​ന ദാ​സ​ൻ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ർ​സി​യ​ർ സ​ജി​ത്ത്, എ​സ്ടി പ്ര​മോ​ട്ട​ർ എ.​അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.