കൊ​ച്ചി: സ​പ്ലൈ​കോ​യി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ജീ​വ​ന​ക്കാ​രെ നേ​രി​ട്ട് നി​യ​മി​ക്കു​ന്ന​താ​യി പ്ര​ച​രി​ക്കു​ന്ന യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ളും വ്യാ​ജ​മെ​ന്ന് സ​പ്ലൈ​കോ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​കെ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​റി​യി​ച്ചു.

സ​പ്ലൈ​കോ​യി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രെ പി​എ​സ്‌​സി മു​ഖേ​ന​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് മു​ന്പ് മു​ഖ്യ​ധാ​രാ പ​ത്ര​ങ്ങ​ളി​ലും സ​പ്ലൈ​കോ​യു​ടെ ഔ​ദ്യോ​ഗി​ക സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും അ​റി​യി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കും.

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ വി​ശ്വ​സി​ച്ച് വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് സ​പ്ലൈ​കോ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി. www.supply cokerala.com ആ​ണ് സ​പ്ലൈ​കോ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ്. ഫേ​സ്ബു​ക്ക് പേ​ജ്: https://www.facebook.com/ Supplycoofficial, ഫോ​ണ്‍: 0484 2205165.