തൃ​പ്പൂ​ണി​ത്തു​റ: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പൂ​ത്തോ​ട്ട ഒ​നി​യാ​ഴ​ത്ത് ദി​ഖി​ലി(34)​നെ​യാ​ണ് ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2019 മേ​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഹി​ൽ​പാ​ല​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ജ്കു​മാ​റാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.