വ്യവസായ മേഖലയിലൂടെ ചാർളി പോൾ
1415947
Friday, April 12, 2024 4:34 AM IST
കിഴക്കമ്പലം: ട്വന്റി 20 സ്ഥാനാർഥി ചാർളി പോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അങ്കമാലി മണ്ഡലത്തിലെ വ്യവസായ മേഖലകളിലൂടെ.
ആലുവ മണ്ഡലം പ്രസിഡന്റ് ജോസ് മാവേലി ഒപ്പമുണ്ടായിരുന്നു. തുടർന്ന് പവിഴം റൈസ് ആൻഡ് റൈസ് പ്രോഡക്ടസ് ഓഫീസ്, അകനാട് കാരീസ് ആഗ്രോടെക്, കാരീസ് പൈപ്പ്സ് ആൻഡ് ട്യൂബ്സ്, ക്ലോറോപ്ലാസ്റ്റ് എന്നീ പ്ലാന്റുകൾ സന്ദർശിച്ചു.
ശേഷം മലയാറ്റൂർ മേഖലയിലെ വോട്ടർമാരോട് വോട്ടുതേടി.