കാ​ക്ക​നാ​ട്: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ഏ​ലൂ​ർ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന്‍റെ ലൈ​സ​ൻ​സാ​ണ് ആ​ർ​ടി​ഒ ജി.​അ​ന​ന്ത​കൃ​ഷ്ണ​ൻ മൂ​ന്നു മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യ​ത്.