ഇ​ടു​ക്കി: സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ൽ 19 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ന് ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി നേ​തൃ​ത്വം ന​ൽ​കി. ആ​കെ 41 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്.

ഒ​രു​പ​രാ​തി ഡി​എ​ൽ​എ​സ്എ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കും ഒ​രു കേ​സ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നാ​യും കൈ​മാ​റി. വ​നി​താ ക​മ്മീ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് കു​ര്യ​ൻ, അ​ഡ്വ. മാ​യാ​ബേ​ബി, കൗ​ണ്‍​സ​ല​ർ റൂ​ബി​യ, ഇ​ടു​ക്കി വ​നി​താ​സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.