ക​ട്ട​പ്പ​ന: ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ളി​യ​ൻ​മ​ല​യി​ൽ കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷിത്വ ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് യു​വ​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു.

ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി നി​ഷാ​ന​ന്ത്‌ വി. ​ച​ന്ദ്ര​ൻ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫൈ​സ​ൽ ജാ​ഫ​ർ, ജോ. ​സെ​ക്ര​ട്ട​റി നി​യാ​സ് അ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.