ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2024 - 2025 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സ്വ​രാ​ജ് സ​യ​ൺ പ​ബ്ലി​ക് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത​ങ്ക​മ​ണി സു​രേ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ റോ​യി എ​വ​റ​സ്റ്റ്, സ​യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇം​പ്ലി​മെ​ന്‍റ് ഓ​ഫീ​സ​ർ എ​ൻ.​വി. ഗി​രി​ജാ​കു​മാ​രി, പ​രി​ശീ​ല​ക​ൻ വി​നോ​സ​ൺ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.