മ​റ​യൂ​ർ:​ മ​റ​യൂ​ർ ഉ​ദു​മ​ൽ​പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ തൂ​വാ​നം വ്യൂ ​പോ​യി​ന്‍റിൽ പാ​ത അ​പ​ക​ട​ക​ര​മാ​യി ഇ​ടി​ഞ്ഞിറ​ങ്ങി.

ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോകു ന്ന​ത്. ഇ​തി​ൽ ട​ൺ ക​ണ​ക്കി​ന് ഭാ​രം ക​യ​റ്റി​യ ലോ​ഡ് വാ​ഹ​ന​ങ്ങ​ളും ബ​സുക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും മ​റ്റു യാ​ത്രാവാ​ഹ​ന​ങ്ങ​ളും പെ​ടും.

ഇ​ത്ര​ത്തോ​ളം വാ​ഹ​ന സ​ഞ്ചാ​ര​മു​ള്ള അ​ന്ത​ർ സം​സ്ഥാ​ന പാ​ത ആ​യി​ട്ടുപോ​ലും ഇ​വി​ട​ത്തെ അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ​ക്കണ്ട് റോ​ഡ് പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​കു​ന്നി​ല്ല.