ഇ​ടു​ക്കി: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൈ​നാ​വ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​സി​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ഖ​യാ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​ഷൈ​ല​ജ പ്ര​സം​ഗി​ച്ചു.

വി​ര​വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കൂ​ൾ, അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ര​യ്ക്കെ​തി​രേയു​ള്ള ആ​ൽ​ബ​ൻ​ഡ​സോ​ൾ ഗു​ളി​ക വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്താ​ത്ത ഒ​ന്നു മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നു ഗു​ളി​ക ന​ൽ​കും. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ക​ഴി​ക്കാ​ത്ത​വ​ർ​ക്ക് ഡി​സം​ബ​ർ മൂ​ന്നി​ന് ഗു​ളി​ക ന​ൽ​കും.