മൂ​ല​മ​റ്റം: മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ളോ​ടു​ള്ള നീ​തി​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ദ​ളി​ത് ക്രൈ​സ്ത​വ​രോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി​തൃ​വേ​ദി, മാ​തൃ​വേ​ദി, വി​ൻ​സെന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ലാ​ത​ല ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ന​ട​ത്തി.

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യ​ൻ കാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ തോ​മ​സ് താ​ന്നി​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സു​കു​ട്ടി അ​റ​യ്ക്ക​പ​റ​ന്പി​ൽ, ജോ​യി കി​ഴ​ക്കേ​ൽ, ഡോ.​തോം​സ​ണ്‍ പി​ണ​ക്കാ​ട്ട്, ബേ​ബി വെ​ട്ടു​കാ​ട്ടി​ൽ, അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ, എ​ത്സ​മ്മ ചൊ​വ്വേ​ലി​ക്കു​ടി​യി​ൽ, മേ​ഴ്സി മൈ​ക്കി​ൾ മു​ല്ല​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.