മരിയസദനം അന്തേവാസി അന്തരിച്ചു
1508107
Friday, January 24, 2025 10:49 PM IST
പാലാ: പാലാ മരിയസദനം സൈക്കോ-സോഷ്യല്‍ റീഹാബിലിറ്റെഷന്‍ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കോട്ടയം കുറവിലങ്ങാട് കോഴ സ്വദേശി മാങ്കുട്ടത്തില്‍ എം.വി. മാത്യു (75) അന്തരിച്ചു.
ശാരീരിക മാനസിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബന്ധുക്കള്‍ ഉണ്ടെങ്കില്‍ ഉടന്‍ മരിയസദനവുമായി ബന്ധപ്പെടുക.