മാ​വ​ടി: മാ​വ​ടി പ​ള്ളി​യു​ടെ സു​വ​ര്‍​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച വി​കാ​രി​മാ​ര്‍, മ​ദ​ര്‍ സൂ​പ്പീ​രി​യ​ര്‍​മാ​ര്‍, കൈ​ക്കാ​ര​ന്മാ​ര്‍, അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, ദേ​വാ​ല​യ​ശു​ശ്രൂ​ഷി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് മാ​വ​ടി ഇ​ട​വ​ക​യു​ടെ സ്‌​നേ​ഹാ​ദ​ര​വ് സ​മ്മാ​നി​ച്ചു. ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് സ​മൂ​ഹ​ബ​ലി അര്‍പ്പി​ക്കു​ക​യും ചെ​യ്തു.

വി​കാ​രി ഫാ. ​ജോ​ര്‍​ജ് അ​മ്പ​ഴ​ത്തി​നാ​ല്‍, ജൂ​ബി​ലി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സ​ന്തോ​ഷ് ടോം ​അ​മ്പ​ഴ​ത്തി​നാ​ക്കു​ന്നേ​ല്‍, ജൂ​ബി​ലി ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, കൈ​ക്കാ​ര​ന്മാ​ര്‍, സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, ഭ​ക്ത​സം​ഘ​ട​നാ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.