ഹെല്‍ത്ത് സെന്റര്‍ ആരംഭിച്ചു
1547906
Sunday, May 4, 2025 11:31 PM IST
എടത്വ: എടത്വ മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു.
തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, ജയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, ആരോഗ്യ കമ്മിറ്റി കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്, ലിജി വര്‍ഗീസ്, റോബിന് കളങ്ങര, സാം സക്കറിയാസ്, ജോബി കണ്ണമ്പള്ളി, ബാബു പള്ളിത്തറ, സാജു കൊച്ചുപുരയ്ക്കല്‍, ജോബിന് മണലേല്‍, സിബിച്ചന് തെക്കേടം, ഡോ. ബിനോയ് റസല്‍, മഹാജൂബിലി ഹോസ്പിറ്റല്‍ സിസ്റ്റേഴ്സ് എന്നിവര്‍ പങ്കെടുത്തു.