ആ​ല​പ്പു​ഴ: രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വാ​രാ​ച​ര​ണ സ​മാ​പ​നം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി. കു​ത്തി​വ​യ്പു​ക​ളു​ടെ പ്രാ​ധാ​ന്യ​വും ആ​വ​ശ്യ​ക​ത​യും വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാസ് എ​ന്നി​വ​യും ന​ട​ത്തി. ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ക​ച്ച പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ ഡോ. ​ഗോ​വി​ന്ദി​ന് സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. സ​ന്ധ്യ ഉ​പ​ഹാ​രം ന​ൽ​കി.
പി​പി യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. പ്ര​വീ​ൺ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ആ​ർ​എം​ഒ ഡോ. ​എം. ആ​ശ, എ​ആ​ർ​എം​ഒ ഡോ. ​സെ​ൻ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് റ​സി ബേ​ബി, ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ പ്ര​മീ​ള, ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.