ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉത്സവം നടത്തി
1588949
Wednesday, September 3, 2025 6:39 AM IST
ചവറ : മടപ്പളളി വാര്‍ഡിലെ കുടുംബശ്രീ ഭൂമിക കൃഷിക്കൂട്ടം കൃഷി ചെയ്ത ചെണ്ടുമല്ലിപൂ വിളവെടുപ്പ് ഉത്സവം സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജി.ആര്.ഗീത, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ പ്രിയ ജോണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ മായ,ദേവി, എസ്.ജാസ്മി , റീന, രാധ, പത്മ, ഉഷ എന്നിവരും പങ്കെടുത്തു.