ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് തെ​രു​വു​നായയുടെ ക​ടി​യേ​റ്റു
Thursday, March 28, 2024 1:49 AM IST
കു​മ്പ​ള: ടൗ​ണി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നി​ടെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് തെ​രു​വു​നായയു​ടെ ക​ടി​യേ​റ്റു.

കു​മ്പ​ള കോ​യി​പ്പാ​ടി ബീ​ച്ച് റോ​ഡി​ലെ കെ​വി​എ​സ് കോ​മ്പൗ​ണ്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ.​പി. ഏ​ലി​യാ​മ്മ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി കു​ത്തി​വ​യ്പെ​ടു​ത്ത​തി​നു ശേ​ഷം വീ​ണ്ടും ജോ​ലി​യി​ലേ​ക്ക് മ​ട​ങ്ങി. ടൗ​ണി​ൽ തെ​രു​വു​നായകളുടെ ശ​ല്യം വ​ർ​ദ്ധി​ച്ചു വ​രു​ന്ന​താ​യു​ള്ള പ​രാ​തി​ക്കി​ട​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​നു ത​ന്നെ ക​ടി​യേ​റ്റ​ത്.