കാ​ഞ്ഞി​ര​ടു​ക്കം പള്ളിയിൽ​ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Saturday, April 27, 2024 1:52 AM IST
കാ​ഞ്ഞി​ര​ടു​ക്കം: സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ര്‍​ജ് കി​ഴു​ത​റ കൊ​ടി​യേ​റ്റി.

തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ.​ആ​ന്‍റ​ണി ഉ​ള്ളാ​ട്ടി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ സാ​മൂ​ഹ്യ സം​ഗീ​ത​നാ​ട​കം ശാ​ന്തം അ​ര​ങ്ങേ​റി.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​ര്‍​ജ് ക​രോ​ട്ട്. 6.30നു ​കാ​ഞ്ഞി​ര​ടു​ക്കം ടൗ​ണി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ര്‍​വാ​ദം.

രാ​ത്രി എ​ട്ടി​ന് ടീം ​തി​ര അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ല്‍ ഇ​വ​ന്‍റ്. സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ കു​ര്‍​ബാ​ന-​ഫാ.​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ല്‍. സ​ഹ​കാ​ര്‍​മി​ക​ര്‍-​ഫാ.​ഷി​ന്‍റോ വ​ട്ട​പ്പാ​റ, ഫാ.​ഡി​റ്റോ ശൗ​ര്യാം​ത​ട​ത്തി​ല്‍. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ര്‍​വാ​ദം, സ്‌​നേ​ഹ​വി​രു​ന്ന്.