കാ​മ്പ​സു​ക​ളി​ൽ ആ​വേ​ശ​മു​യ​ർ​ത്തി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Tuesday, March 26, 2024 7:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം യു​വ​ത​ല​മു​റ​ക​ൾ​ക്കും പ​ക​ർ​ന്നു​ന​ല്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ച​ര​ണം. പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ്, സി.​കെ.​നാ​യ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ക​യും വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബേ​ളൂ​ർ താ​ന​ത്തി​ങ്കാ​ൽ വ​യ​നാ​ട്ടു​കു​ല​വ​ൻ ദേ​വ​സ്ഥാ​ന​ത്ത് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കൊ​ട്ടോ​ടി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി, സെ​ന്‍റ് ആ​ൻ​സ് പ​ള്ളി, ക​ള്ളാ​ർ ജു​മാ മ​സ്ജി​ദ്, ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പി.​വി. സു​രേ​ഷ്, ബി.​പി. പ്ര​ദീ​പ് കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, ടി.​കെ. നാ​രാ​യ​ണ​ൻ, എം.​എം. സൈ​മ​ൺ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, മു​സ്ത​ഫ താ​യ​ന്നൂ​ർ, പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ൻ, അ​ശ്വി​ൻ ക​മ്പ​ല്ലൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഇ​ന്ന് ക്യാ​മ്പ​സ് പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ച​ട്ട​ഞ്ചാ​ൽ എം​ഐ​സി, പാ​ല​ക്കു​ന്ന് അം​ബി​ക, ഗ്രീ​ൻ​വു​ഡ്സ്, ഉ​ദു​മ പ​ള്ളാ​രം ഗ​വ. കോ​ള​ജ്, പെ​രി​യ ഗ​വ. പോ​ളി​ടെ​ക്ക്നി​ക്, എ​സ്എ​ൻ കോ​ള​ജ്, അം​ബേ​ദ്ക​ർ കോ​ള​ജ്, ആ​യം​പാ​റ ന​ഴ്സിം​ഗ് കോ​ള​ജ്, മു​ന്നാ​ട് പീ​പ്പി​ൾ​സ് കോ​ള​ജ്, മു​ളി​യാ​ർ എ​ൽ​ബി​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തും.