നി​ല​പാ​ടു​ള്ള ഭ​ര​ണ​കൂ​ടം വ​ര​ണ​മെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യം അ​നി​വാ​ര്യം: ഇ.​പി. ജ​യ​രാ​ജ​ൻ
Sunday, March 24, 2024 3:46 AM IST
ചീ​മേ​നി: നി​ല​പാ​ടു​ള്ള ഒ​രു ഭ​ര​ണ​കൂ​ടം കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ചീ​മേ​നി ര​ക്ത​സാ​ക്ഷി അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ൽ മ​ത​നി​ര​പേ​ക്ഷ​ത​യും മാ​ന​വി​ക സ്‌​നേ​ഹ​വും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യു​മൊ​രു ബി​ജെ​പി ഭ​ര​ണം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​മേ​നി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ സി​പി​എം ജി​ല്ലാ ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, സാ​ബു ഏ​ബ്ര​ഹാം, സി.​ജെ. സ​ജി​ത്ത്, ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​സു​ധാ​ക​ര​ന്‍, എം.​കെ. ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.