മ​ദ്യ​വ്യാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യം അ​വ​സാ​നി​പ്പി​ക്ക​ണം: മ​ദ്യ​നി​രോ​ധ​ന സ​മി​തി
Saturday, March 23, 2024 1:52 AM IST
പ​ന​ത്ത​ടി: മ​ദ്യ​വ​ർ​ജ​ന​മാ​ണ് ന​യ​മെ​ന്നു​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന സ​ർ​ക്കാ​ർ കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ച്ച് മ​ദ്യ​വ്യാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പ​ന​ത്ത​ടി യൂ​ണി​റ്റ് രൂ​പീ​ക​ര​ണ ആ​ലോ​ച​നാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തെ​ക്കേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യി ആ​ശാ​രി​കു​ന്നേ​ൽ, വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടെ​സി സി​ബി കൈ​ത​യ്ക്ക​ൽ, മ​ല​ബാ​ർ മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി ചെ​ട്ടി​ക്കാ​ത്തോ​ട്ട​ത്തി​ൽ, ദേ​വ​സ്യ വ​ടാ​ന, സ​ണ്ണി കോ​ളി​ച്ചാ​ൽ, രാ​ജു മീ​ൻ​പ​ള്ളി, ജോ​സ് നെ​ല്ലി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.