കാസര്‍ഗോഡ്: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ കാസര്‍ഗോഡ് നിയോജകമണ്ഡലത്തിലെ പര്യടനം മുള്ളേരിയയില്‍ റോഡ് ഷോ നടത്തി തുടങ്ങി കിന്നിംഗാര്‍, മാര്‍പ്പിനടുക്ക, ബദിയടുക്ക, നെല്ലിക്കട്ട, ചെര്‍ക്കള, നായന്മാര്മൂല, ഉളിയത്തടുക്ക എന്നിവിടങ്ങളില്‍ റോഡ് ഷോയ്ക്ക് ശേഷം പര്യടനം മൊഗ്രാല്‍ പുത്തൂര്‍ അവസാനിച്ചു.
യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, കെ. നീലകണ്ഠന്, എ. അബ്ദുള്‍ റഹ്മാന്, ഹക്കീം കുന്നില്‍, മാഹിന്‍ കേളോട്ട്, കെ. ഖാലിദ്, കരുണ്‍ താപ്പ, കുഞ്ഞമ്പു നമ്പ്യാര്‍, ഗോവിന്ദന് നായര്‍, സി.വി. ജയിംസ്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ഗോപകുമാര്‍, ടി.എം. ഇക്ബാല്‍, ആനന്ദ മവ്വാര്‍, ശ്യാംപ്രസാദ് മാന്യ, നാസര്‍ ചെക്കളം, ജവാദ് പുത്തൂര്‍ എന്നിവര്‍ വിവിധ പ്രാദേശങ്ങളില്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.