പാ​ണ​ത്തൂ​ർ മു​ത​ൽ അ​മ്പ​ല​ത്ത​റ വ​രെ കു​രി​ശി​ന്‍റെ വ​ഴി
Tuesday, March 19, 2024 7:24 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രി​സ് പള്ളിയിൽ 22നു ​രാ​വി​ലെ 6.30നു ​ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചെ​രി​യംപു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടെ കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും.

36 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് അ​മ്പ​ല​ത്ത​റ ആ​കാ​ശ പ​റ​വ​ക​ളു​ടെ സ്നേ​ഹാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട് കൂ​ടി സ​മാ​പി​ക്കും.

ഫാ. ​മാ​ത്യു ചെ​മ്പ​ളാ​യി​ൽ, ഫാ. ​സി​ബി കൊ​ച്ചു​മ​ല​യി​ൽ, ഫാ. ​ബി​ബി​ൻ വെ​ള്ളാ​രം​ക​ല്ലി​ൽ, ഫാ. ​ജോ​സ​ഫ് വാ​ര​ണ​ത്ത്, ഫാ. ​ജി​ബി​ൻ കു​ന്ന​ശേ​രി, ഫാ. ​ഡി​നോ കു​മ്മ​നി​ക്കാ​ട്ട്, ഫാ. ​ജോ​ബി​ഷ് ത​ട​ത്തി​ൽ, ഫാ. ​വ​ക്ക​ച്ച​ൻ പ​ഴേ​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് കു​ടു​ന്ത​യി​ൽ, ഫാ. ​ജോ​സ​ഫ് ത​റ​പ്പു​തൊ​ട്ടി​യി​ൽ, ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ, ഫാ. ​ജോ​ഷി വ​ല്ലാ​ർ​ക്കാ​ട്ടി​ൽ, ഫാ. ​സ​ണ്ണി തോ​മ​സ് ഉ​പ്പ​ൻ, ഫാ. ​ഏ​ബ്ര​ഹാം പു​തു​കു​ള​ത്തി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്ന​ശേ​രി, ഫാ. ​ലി​ജോ ത​ട​ത്തി​ൽ, ബ്ര​ദ​ർ യ​ക്കോ​ബ​പ്പ​ൻ, ബ്ര​ദ​ർ ലി​യോ, ബ്ര​ദ​ർ ഈ​ശോ​ദാ​സ് എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ൽ​കും.