ക​സേ​ര ച​ല​ഞ്ചി​ല്‍ ക​രി​വേ​ട​കം സ്‌​കൂ​ളി​ന് ല​ഭി​ച്ച​ത് 105 ക​സേ​ര​ക​ള്‍
Tuesday, March 19, 2024 7:24 AM IST
ക​രി​വേ​ട​കം: എ​യു​പി സ്‌​കൂ​ള്‍ പി​ടി​എ ക​മ്മി​റ്റി ന​ട​ത്തി​യ ക​സേ​ര ​ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച 105 ക​സേ​ര​ക​ള്‍ മു​ഖ്യാ​ധ്യാ​പി​ക സി.​ജെ. എ​ല്‍​സ​മ്മ​യ്ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍ കൈ​മാ​റി.

സ​ണ്ണി തോ​മ​സ്, റെ​നീ​ഷ് തോ​മ​സ്, സോ​വി​നോ ഏ​ബ്ര​ഹാം, ഹ​രി​കു​മാ​ര്‍, നോ​ബി​ള്‍ ജോ​സ്, ടോ​മി ആ​ലു​ങ്ക​ല്‍, എം. ​റ​ജീ​ന, സ്റ്റെ​ല്ല ജോ​ണ്‍, ജോ​ഷി ആ​ന​ക്ക​ല്ല്, വേ​ണു എ​ട​യി​ച്ചാ​ല്‍, വി​ജ​യ​ന്‍ ന​രി​യ​ൻ​പു​ന്ന, അ​ശോ​ക​ന്‍, ഭ​വ്യ രാ​ജേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം പി​ടി​എ ക​മ്മി​റ്റി 100 ക​സേ​ര​ക​ള്‍ വാ​ങ്ങി സ്‌​കൂ​ളി​ന് ന​ല്‍​കി​യി​രു​ന്നു.