അ​ശ്വി​നി ഇ​ന്നു മ​ഞ്ചേ​ശ്വ​ര​ത്ത്‌
Tuesday, March 19, 2024 7:24 AM IST
മ​ഞ്ചേ​ശ്വ​രം: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍. അ​ശ്വി​നി ഇ​ന്നു മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. കു​ഞ്ച​ത്തൂ​രി​ലെ മ​ഹാ​ലിം​ഗേ​ശ്വ​ര പാ​ഠ​ശാ​ല സ​ന്ദ​ര്‍​ശ​നം, ഉ​പ്പ​ള മു​ളി​ഞ്ചെ രാ​മ​കൃ​ഷ്ണ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശ​നം, ഉ​പ്പ​ള കൊ​ണ്ടേ​വൂ​ര്‍ വി​ദ്യാ​ല​യം, ഭാ​ര​തി വ​ദ​യാ​പീ​ഠം, മ​ഹാ​ജ​ന്‍ സം​സ്‌​കൃ​ത പാ​ഠ​ശാ​ല നീ​ര്‍​ച്ചാ​ല്‍, ബ​ദി​യ​ടു​ക്ക ന​വ​ജീ​വ​ന്‍ സ്‌​കൂ​ള്‍, ഭാ​ര​തി വി​ദ്യാ​പീ​ഠം, അ​ഗ​ല്‍​പാ​ടി വി​ദ്യാ​ല​യം, മു​ള്ളേ​രി​യ ഗ​ജാ​ന​ന എ​യു​പി സ്‌​കൂ​ള്‍, മു​ള്ളേ​രി​യ വി​ദ്യാ​ശ്രീ ശി​ക്ഷ​ണ കേ​ന്ദ്ര, ബി​എ​ആ​ര്‍ ഹൈ​സ്‌​കൂ​ള്‍ സ​ര​സ്വ​തി വി​ദ്യാ​ല​യ, ഇ​ട​നീ​ര്‍ സ്വാ​മി​ജീ​സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​ക്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.