മാ​ർ​ത്തോ​മ്മ കോ​ള​ജ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 18, 2024 1:30 AM IST
ചെ​ർ​ക്ക​ള: മാ​ർ​ത്തോ​മ്മ ബ​ധി​ര കോ​ള​ജി​ലേ​ക്ക് ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത്‌ നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് റോ​ഡ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ബ​ദ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ത, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഹ​സൈ​നാ​ർ ബ​ദ​രി​യ, മാ​ർ​ത്തോ​മ്മ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വാ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കെ.​ടി. ജോ​ഷി​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ഭാ​സ്ക​ര​ൻ, കെ.​കെ. കൃ​ഷ്ണ, എ​സ്. ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.