ക​രു​താം ക​നി​വി​ന്‍റെ ഒ​രു തു​ള്ളി
Monday, March 18, 2024 1:30 AM IST
മാ​ല​ക്ക​ല്ല്: കൊ​ടും​വേ​ന​ലി​ൽ കി​ളി​ക​ൾ​ക്കാ​യി മാ​ല​ക്ക​ല്ല് സ്കൂ​ളി​ൽ മു​ളം​ത​ണ്ടി​ൽ തീ​ർ​ത്ത ബാം​ബു ടം​ബ്ല​ർ ശ്ര​ദ്ധേ​യ​മാ​യി. കു​റ്റി​ക്കോ​ൽ ഫ​യ​ർ സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ക​രു​താം ക​നി​വി​ന്‍റെ ഒ​രു തു​ള്ളി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെം​ബ​ർ മി​നി ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി, സ്കൂ​ൾ ലീ​ഡ​ർ ന​ന്ദ​ന, അ​ധ്യാ​പ​ക​രാ​യ ജി​മ്മി ജോ​ർ​ജ്, സ്വ​പ്ന ജോ​ൺ, ബി​ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.