കെ ​ഫോ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ
Monday, March 18, 2024 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ന്ത​ന പ​രി​പാ​ല​രം​ഗ​ത്തെ വ​യോ​ജ​പ​രി​പാ​ല​നം, രോ​ഗി​പ​രി​പാ​ല​നം, ബേ​ബി സി​റ്റിം​ഗ്, പാ​ലി​യേ​റ്റ് കെ​യ​ര്‍ എ​ന്നീ മേ​ഖ​ല​യി​ല്‍ സേ​വ​നം ന​ല്കു​ന്ന​തി​നാ​യി കൂ​ടും​ബ​ശ്രീ ആ​രം​ഭി​ച്ച കെ ​ഫോ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. സം​രം​ഭ മാ​തൃ​ക​യി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം.

2018ല്‍ ​ഹ​ര്‍​ഷം എ​ന്ന പേ​രി​ല്‍ ജെ​റി​യാ​ട്രി​ക് കെ​യ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്കി തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം എ​ന്ന നി​ല​യ്ക്കാ​ണ് കെ ​ഫോ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

വി​വി​ധ വ​യോ​ജ​ന സേ​വ​ന​ങ്ങ​ള്‍, വീ​ടു​ക​ളി​ല്‍ നി​ശ്ചി​ത ദി​വ​സം നി​ന്ന് പ​രി​പാ​ല​നം ന​ല്ക​ല്‍, രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടാ​യി ഹോ​സ്പി​റ്റ​ലി​ല്‍ പ​രി​ച​ര​ണം, ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​വി​ധ ഗാ​ര്‍​ഹി​ക സേ​വ​ന​ങ്ങ​ള്‍ ന​ല്ക​ല്‍, ആ​വ​ശ്യ മ​രു​ന്നു​ക​ള്‍, ആ​ഹാ​രം എ​ന്നി​വ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്ക​ല്‍, ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്ക​ല്‍, ബ്ല​ഡ് ഷു​ഗ​ര്‍, കൊ​ള​സ്‌​ട്രോ​ള്‍ തു​ട​ങ്ങി​യ മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പ്, പ​ക​ല്‍ വീ​ടു​ക​ളു​ടെ ന​ട​ത്തി​പ്പ്, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​ച​ര​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ കെ​ര്‍ ഫോ​ര്‍ കെ​യ​റി​ലൂ​ടെ ന​ല്കും.

കെ ​ഫോ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന ഉ​ദ്ഘാ​ട​നം ന​ട​ത്തി. കു​മ്പ​ള ഡോ​ക്ടേ​ഴ്‌​സ് ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന പ​രി​പാ​ടി കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ല്‍ മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി 90 പ​രി​ശീ​ല​നാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കും. ആ​ദ്യ​ഘ​ട്ട പ​രി​ശീ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​ഫോം ടൂ​ള്‍ കി​റ്റും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി. ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ഹ​രി​ദാ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ടി.​പി. ആ​തി​ര, ലേ​ണിം​ഗ് അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.